+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ൻ ഡി​​​​​ജി​​​​​പി അ​​​​​ഴി​​​​​മ​​​​​തി​​വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി ത​​​​​ല​​​​​വ​​​​​ൻ

മും​​​​​ബൈ: ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ൻ ഡി​​​​​ജി​​​​​പി ഷാ​​​​​ബി​​​​​ൽ ഹു​​​​​സൈ​​​​​ൻ ഷെ​​​​​ഖ​​​​​ദാം ഖ​​​​​ണ്ഡ്വാ​​​​​വാ​​​​​ല ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ അ​​​​​ഴി​​​​​മ​​​​​തി​​വി
ഗു​​​​​ജ​​​​​റാ​​​​​ത്ത്  മു​​​​​ൻ ഡി​​​​​ജി​​​​​പി  അ​​​​​ഴി​​​​​മ​​​​​തി​​വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി ത​​​​​ല​​​​​വ​​​​​ൻ
മും​​​​​ബൈ: ഗു​​​​​ജ​​​​​റാ​​​​​ത്ത് മു​​​​​ൻ ഡി​​​​​ജി​​​​​പി ഷാ​​​​​ബി​​​​​ൽ ഹു​​​​​സൈ​​​​​ൻ ഷെ​​​​​ഖ​​​​​ദാം ഖ​​​​​ണ്ഡ്വാ​​​​​വാ​​​​​ല ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ അ​​​​​ഴി​​​​​മ​​​​​തി​​വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി ത​​​​​ല​​​​​വ​​​​​നാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. മാ​​​​​ർ​​​​​ച്ച് 31ന് ​​​​​കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച അ​​​​​ജി​​​​​ത് സിം​​​​​ഗി​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​ണ് ഷാ​​​​​ബി​​​​​ൽ ഹു​​​​​സൈ​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. 2018 ഏ​​​​​പ്രി​​​​​ൽ മു​​​​​ത​​​​​ൽ ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ അ​​​​​ഴി​​​​​മ​​​​​തി വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി​​​​​യു​​​​​ടെ ത​​​​​ല​​​​​വ​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ജി​​​​​ത് സിം​​​​​ഗ്.