മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2021 സീസണ് ഏപ്രിൽ ഒന്പത് മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. മേയ് 30നാണ് ഫൈനൽ. എന്നാൽ, ഇതു സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഡൽഹി, അഹമ്മദാബാദ് എന്നീ അഞ്ച് നഗരങ്ങളിലാകും ഐപിഎൽ അരങ്ങേറുകയെന്നും സൂചനയുണ്ട്.
ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഡൽഹി, അഹമ്മദാബാദ് എന്നീ അഞ്ച് നഗരങ്ങളിലാകും ഐപിഎൽ അരങ്ങേറുകയെന്നും സൂചനയുണ്ട്.