+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​​​​​ൽ​​​​​ചെ ഗോ​​​​​ളി​​​​​യെ ഞെ​​​​​ട്ടി​​​​​ച്ച് മെ​​​​​സി...

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​ൽ​​​​​ചെ ഗോ​​​​​ളി എ​​​​​ഡ്ഗ​​​​​ർ ബാ​​​​​ഡി​​​​​യ​​​​​യെ ഞെ​​​​​ട്ടി​​​​​ച്ച് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ സ
എ​​​​​ൽ​​​​​ചെ ഗോ​​​​​ളി​​​​​യെ ഞെ​​​​​ട്ടി​​​​​ച്ച് മെ​​​​​സി...
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​ൽ​​​​​ചെ ഗോ​​​​​ളി എ​​​​​ഡ്ഗ​​​​​ർ ബാ​​​​​ഡി​​​​​യ​​​​​യെ ഞെ​​​​​ട്ടി​​​​​ച്ച് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ സൂ​​​​​പ്പ​​​​​ർ സ്റ്റാ​​​​​ർ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി. എ​​​​​ൽ​​​​​ചെ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം ബാ​​​​​ഡി​​​​​യ​​​​​യു​​​​​ടെ ജ​​​​​ഴ്സി മെ​​​​​സി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണു കാ​​​​​റ്റ​​​​​ലോ​​​​​ണി​​​​​യ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ താ​​​​​ര​​​​​ത്തെ ഞെ​​​​​ട്ടി​​​​​ച്ച​​​​​ത്.
മെ​​​​​സി (48’, 68’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 3-0നു ​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​ര​​​​​ട്ട ഗോ​​​​​ളോ​​​​​ടെ ലാ​​​​​ലി​​​​​ഗ​​​​​യി​​​​​ലെ ഗോ​​​​​ൾ വേ​​​​​ട്ട​​​​​യി​​​​​ൽ മെ​​​​​സി മു​​​​​ന്നി​​​​​ലെ​​​​​ത്തി, 18 ഗോ​​​​​ൾ.