പനാജി: ഐഎസ്എൽ ഫുട്ബോളിൽ മുംബൈയുടെ ഗോളാറാട്ട്. ഒഡീഷ എഫ്സിയെ 6-1ന് മുംബൈ കീഴടക്കി. ബിപിൻ സിംഗ് (38, 47, 86)ഹാട്രിക്ക് നേടിയപ്പോൾ ഒഗ്ബെച്ചെ (13, 43) ഇരട്ട ഗോൾ സ്വന്തമാക്കി. ഗോഡ്ഡാർഡിന്റെ (44) വകയായിരുന്നു ഒരു ഗോൾ.