കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനു ബംഗളൂരുവിലെ ജെയിന് യൂണിവേഴ്സിറ്റി കാമ്പസ് വേദിയാകും. ഗെയിംസിന്റെ ആദ്യ പതിപ്പ് 2020 ഫെബ്രുവരിയില്‍ ഭുവനേശ്വറിലാണ് നടന്നത്.