+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​​​​എ​​​​​സ്ജി വീ​​​​​ണു

പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പാ​​​​​രി സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്ന് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യും മൊ​​​​​ണാ​​​​​ക്
പി​​​​​എ​​​​​സ്ജി വീ​​​​​ണു
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പാ​​​​​രി സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്ന് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യും മൊ​​​​​ണാ​​​​​ക്കോ​​​​​യ്ക്കു മു​​​​​ന്നി​​​​​ൽ മു​​​​​ട്ടു​​​​​മ​​​​​ട​​​​​ക്കി. പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ഹോം ​​​​​ഗ്രൗ​​​​​ണ്ടി​​​​​ൽ​​​​​ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-0ന് ​​​​​മൊ​​​​​ണാ​​​​​ക്കോ ജ​​​​​യി​​​​​ച്ചു. 2011-12 സീ​​​​​സ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം ഒ​​​​​രു സീ​​​​​സ​​​​​ണി​​​​​ൽ ര​​​​​ണ്ട് ത​​​​​വ​​​​​ണ പി​​​​​എ​​​​​സ്ജി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ടീ​​​​​മാ​​​​​ണ് മൊ​​​​​ണാ​​​​​ക്കോ.