മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ആറു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ചെന്നൈയിനായി ഛാൻഗറ്റെ (8’,51’) ഇരട്ടഗോൾ സ്വന്തമാക്കി. ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റിൽ മാചാഡോയിലൂടെയായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സമനില ഗോൾ.
27 പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാമതാണ്, ചെന്നൈയിൻ (19) എട്ടാമതും.
27 പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാമതാണ്, ചെന്നൈയിൻ (19) എട്ടാമതും.