+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ജയം...

ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ്: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ദ്യ പാ​​​​​ദ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ല
ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ജയം...
ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ്: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ദ്യ പാ​​​​​ദ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ലൈ​​​​​പ്സി​​​​​ഗി​​​​​നെ​​​​​തി​​​​​രേ ഇം​​​​​ഗ്ലീ​​​​​ഷ് സം​​​​​ഘ​​​​​മാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു ജ​​​​​യം. മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത ര​​​​​ണ്ട് ഗോ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ജ​​​​​യ​​​​​മാ​​​​​ഘോ​​​​​ഷി​​​​​ച്ച​​​​​ത്. മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല (53 ’), സാ​​​​​ദി​​യോ മാ​​​​​നെ (58 ’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ചെ​​​​​ന്പ​​​​​ട​​​​​യു​​​​​ടെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ.

2017 യ​​​​​ർ​​​​​ഗ​​​​​ൻ ക്ലോ​​​​​പ്പ് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ മാ​​​​​നേ​​​​​ജ​​​​​ർ സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ക്ലീ​​​​​ൻ ഷീ​​​​​റ്റ് ഉ​​​​​ള്ള ടീം ​​​​​എ​​​​​ന്ന നേ​​​​​ട്ടം ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു സ്വ​​​​​ന്തം (18).