പനാജി: ഐഎസ്എൽ ഫുട്ബോളിൽ കരുത്തരായ മുംബൈ സിറ്റിയെ 1-1 ന് ചെന്നൈയിൻ സമനിലയിൽ കുടുക്കി. 21-ാം മിനിറ്റിൽ ഒഗ്ബെച്ചെയിലൂടെ മുംബൈ സിറ്റിയായിരുന്നു മുന്നിൽ കടന്നത്. 13 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു.