+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഗാ​നു ജ​യം

പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ 10ന് ​ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഡേ​വി​ഡ് വി​ല്യം​സ് (90+1) ആ​ണ് ഗോ​ൾ നേ​ടി​യ​ത്. 24 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​ര
ബ​ഗാ​നു ജ​യം
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ 1-0ന് ​ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഡേ​വി​ഡ് വി​ല്യം​സ് (90+1) ആ​ണ് ഗോ​ൾ നേ​ടി​യ​ത്. 24 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.