ധാക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനു 97 പന്തുകൾ ബാക്കി നിൽക്കെ ആറു വിക്കറ്റ് ജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് 32.2 ഓവറിൽ 122. ബംഗ്ലാദേശ്- 33.5 ഓവറിൽ 125/4.