+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലെ​​​​​സ്റ്റ​​​​​ർ സിറ്റി രണ്ടാമത്

ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 20ന് ​​​​​ഹോം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ​​​​​താം​​​​​പ്ട​​​​​ണി​​
ലെ​​​​​സ്റ്റ​​​​​ർ സിറ്റി രണ്ടാമത്
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 2-0ന് ​​​​​ഹോം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ​​​​​താം​​​​​പ്ട​​​​​ണി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ജ​​​​​യ​​​​​ത്തോ​​​​​ടെ 18 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 35 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ലെ​​​​​സ്റ്റ​​​​​ർ ലീ​​​​​ഗി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി. എ​​​​​വേ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഫു​​​​​ൾ​​​​​ഹാ​​​​​മി​​​​​നെ 1-0ന് ​​​​​ചെ​​​​​ൽ​​​​​സി കീ​​​​​ഴ​​​​​ട​​​​​ക്കി.