ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ജയത്തിനരികേ. 74 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ട് നാലാംദിനമായ ഇന്നലെ ക്രീസ് വിടുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 38 റണ്‍സ് എടുത്തിട്ടുണ്ട്. സ്കോർ: ലങ്ക 135, 359. ഇംഗ്ലണ്ട് 421, 38/3.