ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ വിഭാഗം സിംഗിൾസിൽ ലോക നാലാം റാങ്കുകാരനായ ഡെന്മാർക്കിന്റെ വിക്ടർ ആക്സെൽസണും വനിതാ സിംഗിൾസിൽ ലോക ആറാം നന്പറായ സ്പെയിനിന്റെ കരോളിന മാരിനും ജേതാക്കളായി.