+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​ളി​ല്ലാ സ​മ​നി​ല

പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി എ​ഫ്സി​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി. മും​ബൈ വ​ഴ​ങ്ങു​ന്ന ര​ണ്ടാ​മ​ത് സ​മ​നി​
ഗോ​ളി​ല്ലാ സ​മ​നി​ല
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി എ​ഫ്സി​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി. മും​ബൈ വ​ഴ​ങ്ങു​ന്ന ര​ണ്ടാ​മ​ത് സ​മ​നി​ല​യാ​ണി​ത്. മും​ബൈ (26 പോ​യി​ന്‍റ്) ഒ​ന്നാ​മ​തും ഹൈ​ദ​രാ​ബാ​ദ് (16) നാ​ലാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.