മുംബൈ: സച്ചിന്റെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ സീനിയർ ടീമിൽ അരങ്ങേറി. മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ അർജുൻ അരങ്ങേറിയെങ്കിലും മുംബൈ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു. എലൈറ്റ് ഗ്രൂപ്പ് ഇയിൽ ഹരിയാനയോട് എട്ട് വിക്കറ്റിനായിരുന്നു മുംബൈയുടെ തോൽവി.
സ്കോർ: മുംബൈ 19.3 ഓവറിൽ 143. ഹരിയാന 17.4 ഓവറിൽ 144/2. അർജുൻ മൂന്ന് ഓവറിൽ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.
സ്കോർ: മുംബൈ 19.3 ഓവറിൽ 143. ഹരിയാന 17.4 ഓവറിൽ 144/2. അർജുൻ മൂന്ന് ഓവറിൽ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.