+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ന പു​റ​ത്ത്

ബാ​ങ്കോ​ക്ക്: താ​യ്‌ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. താ​യ്‌ല​ൻ​ഡി​ന്‍റെ ബു​സ​ന​ൻ 2123, 2114, 2116ന് ​സൈ​ന​യെ കീ​ഴ​ട​ക്കി. പു​രു​ഷ സി
സൈ​ന പു​റ​ത്ത്
ബാ​ങ്കോ​ക്ക്: താ​യ്‌ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. താ​യ്‌ല​ൻ​ഡി​ന്‍റെ ബു​സ​ന​ൻ 21-23, 21-14, 21-16ന് ​സൈ​ന​യെ കീ​ഴ​ട​ക്കി. പു​രു​ഷ സിം​ഗി​ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച കി​ഡം​ബി ശ്രീ​കാ​ന്ത് പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പിന്മാ​റി​യി​രു​ന്നു.