ഗാലെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ആതിഥേയരായ ശ്രീലങ്ക 135നു പുറത്ത്. ഡോം ബെസ് (5/30), സ്റ്റൂവർട്ട് ബ്രോഡ് (3/20) എന്നിവരാണ് ലങ്കയെ തകർത്തത്.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് എടുത്തിട്ടുണ്ട്. അതിതീവ്ര കോവിഡ് ബാധിച്ച സ്പിന്നർ മോയിൻ അലിയും ക്വാറന്റൈനിലായ ക്രിസ് വോക്സും ഇംഗ്ലീഷ് ടീമിൽ ഇല്ല.