+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സ്ഹ​റുദ്ദീന്‍റെ വേഗ സെ​ഞ്ചു​റി

മും​ബൈ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു സെ​ഞ്ചു​റി. മും​ബൈ​ക്കെ​തി​രേ 37 പ​ന്തി​ൽ അ​സ്ഹ​റു​ദ്ദീ​ൻ സെ​ഞ്ചു​റി തി​ക​ച്ചു. 54 പ​ന്തി​
അ​സ്ഹ​റുദ്ദീന്‍റെ  വേഗ സെ​ഞ്ചു​റി
മും​ബൈ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു സെ​ഞ്ചു​റി. മും​ബൈ​ക്കെ​തി​രേ 37 പ​ന്തി​ൽ അ​സ്ഹ​റു​ദ്ദീ​ൻ സെ​ഞ്ചു​റി തി​ക​ച്ചു. 54 പ​ന്തി​ൽ 11 സി​ക്സും ഒ​ന്പ​തു ഫോ​റും അ​ട​ക്കം 137 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന അ​സ്‌​ഹ​റു​ദ്ദീ​ന്‍റെ മി​ക​വി​ൽ കേ​ര​ളം എ​ട്ടു വി​ക്ക​റ്റി​നു ജ​യി​ച്ചു. സ്കോ​ർ: മും​ബൈ 196/7. കേ​ര​ളം 15.5 ഓ​വ​റി​ൽ 201/2. സ​ഞ്ജു സാം​സ​ൺ(22), റോ​ബി​ൻ ഉ​ത്ത​പ്പ(33) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ട​ത്. കേരളത്തിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്.