+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ​യി​ൻ മു​ന്നേ​റ്റം

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് ജ​യം. ഒ​ഡീ​ഷ​യെ 21ന് ​ചെ​ന്നൈ​യി​ൻ കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ അ​ഞ്ചാം സ്ഥാ​ന​
ചെ​ന്നൈ​യി​ൻ  മു​ന്നേ​റ്റം
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് ജ​യം. ഒ​ഡീ​ഷ​യെ 2-1ന് ​ചെ​ന്നൈ​യി​ൻ കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റി. ഇ​സ്മ​യി​ൽ ഗോ​ണ്‍​സാ​ൽ​വ​സി​ന്‍റെ (15, 21-പെ​ന​ൽ​റ്റി) വ​ക​യാ​യി​രു​ന്നു ജേ​താ​ക്ക​ളു​ടെ ര​ണ്ട് ഗോ​ളും.