ബാങ്കോക്ക്: സീസണിലെ ആദ്യ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പായ തായ്ലൻഡ് ഓപ്പണിൽ ഇന്ത്യക്കു നിരാശ. വനിതാ സിംഗിൾസിൽ ആറാം നന്പറായ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യറൗണ്ടിൽ പുറത്ത്.
ഡെന്മാർക്കിന്റെ മിയ ബ്ലിച്ഫെൽഡിനോടാണു സിന്ധു പരാജയപ്പെട്ടത്. സ്കോർ: 16-21, 26-24, 21-13. പുരുഷ സിംഗിൾസിൽ ബി. സായ്പ്രണീത്, വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും ആദ്യറൗണ്ടിൽ പുറത്തായി. അതേസമയം, മിക്സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ - സാത്വിക്സായ് രാജ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.