+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ന്നെ​​ങ്കി​​ലും... ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന് എ​​ഫ്സി ഗോ​​വ​​യെ നേരിടും

പ​​നാ​​ജി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യ​​ത്തി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ക്കാ​
ഇ​​ന്നെ​​ങ്കി​​ലും... ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന്  എ​​ഫ്സി ഗോ​​വ​​യെ നേരിടും
പ​​നാ​​ജി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യ​​ത്തി​​നാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഇ​​ന്ന് വീ​​ണ്ടും ക​​ള​​ത്തി​​ൽ. ആ​​തി​​ഥേ​​യ​​രാ​​യ എ​​ഫ്സി ഗോ​​വ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. രാ​​ത്രി 7.30നാ​​ണ് കി​​ക്കോ​​ഫ്.

ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ മും​​ബൈ സി​​റ്റി​​യും ഒ​​ഡീ​​ഷ എ​​ഫ്സി​​യും കൊ​​ന്പു​​കോ​​ർ​​ക്കും. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ട് ജ​​യ​​വും ഒ​​രു തോ​​ൽ​​വി​​യു​​മാ​​ണ് മും​​ബൈ​​യു​​ടെ സ​​ന്പാ​​ദ്യം. ഒ​​ഡീ​​ഷ​​യ്ക്ക് ഇ​​തു​​വ​​രെ നേ​​ടാ​​നാ​​യ​​ത് ഒ​​രു സ​​മ​​നി​​ല മാ​​ത്ര​​മാ​​ണ്. ര​​ണ്ട് തോ​​ൽ​​വി നേ​​രി​​ട്ടു.