+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​​വീ​​സ് കു​​പ്പാ​​യം അ​​ഴി​​ച്ച് കോ​​റി യു​​എ​​സി​​ൽ

വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡ് ഓ​​ൾ റൗ​​ണ്ട​​ർ കോ​​റി ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ലെ മേ​​ജ​​ർ ലീ​​ഗ് ക്രി​​ക്ക​​റ്റു
കി​​വീ​​സ് കു​​പ്പാ​​യം അ​​ഴി​​ച്ച്  കോ​​റി യു​​എ​​സി​​ൽ
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡ് ഓ​​ൾ റൗ​​ണ്ട​​ർ കോ​​റി ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ലെ മേ​​ജ​​ർ ലീ​​ഗ് ക്രി​​ക്ക​​റ്റു​​മാ​​യി (എം​​എ​​ൽ​​സി) മൂ​​ന്ന് വ​​ർ​​ഷ​​ത്തെ ക​​രാ​​ർ ഒ​​പ്പി​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ കോ​​റി ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ വി​​ര​​മി​​ക്ക​​ൽ.

മേ​​ജ​​ർ, മൈ​​ന​​ർ ലീ​​ഗ് ക്രി​​ക്ക​​റ്റി​​ൽ കോ​​ച്ചിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളോ​​ടെ​​യാ​​ണ് എം​​എ​​ൽ​​സി​​യു​​മാ​​യി കി​​വീ​​സ് താ​​രം ക​​രാ​​റി​​ലാ​​യ​​ത്. 2014ൽ ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ 36 പ​​ന്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി കോ​​റി ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ ത​​രം​​ഗ​​മാ​​യി​​രു​​ന്നു. അ​​ക്കാ​​ല​​ത്തെ വേ​​ഗ​​മേ​​റി​​യ ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു അ​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി 13 ടെ​​സ്റ്റും 49 ഏ​​ക​​ദി​​ന​​വും 31 ട്വ​​ന്‍റി-20​​യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.