+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x ഇം​​ഗ്ല​​ണ്ട് ഏ​​ക​​ദി​​നം ഇ​​ന്ന്

സെ​​ഞ്ചൂ​​റി​​യ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ൾ കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ് ആ​​യ​​തോ​​ടെ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്ക് ഇ​​ന്ന് തു​​ട​
കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x ഇം​​ഗ്ല​​ണ്ട് ഏ​​ക​​ദി​​നം ഇ​​ന്ന്
സെ​​ഞ്ചൂ​​റി​​യ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ൾ കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ് ആ​​യ​​തോ​​ടെ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്ക് ഇ​​ന്ന് തു​​ട​​ക്കം.

മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഒ​​രു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​ര​​ത്തി​​നു കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ മ​​ത്സ​​രം ഇ​​ന്ന​​ത്തേ​​ക്ക് മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടാം ഏ​​ക​​ദി​​നം നാ​​ളെ കേ​​പ്ടൗ​​ണി​​ൽ ന​​ട​​ക്കും. പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന ഏ​​ക​​ദി​​നം ബു​​ധ​​നാ​​ഴ്ച​​യാ​​ണ്.