+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ത്തി​​​​​നു കോ​​​​​വി​​​​​ഡ്, ഏ​​​​​ക​​​​​ദി​​​​​നം നീ​​​​​ട്ടി

കേ​​​​​പ്ടൗ​​​​​ണ്‍: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര നീ​​​​​ട്ടി​​​​​വ​
ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ത്തി​​​​​നു  കോ​​​​​വി​​​​​ഡ്,  ഏ​​​​​ക​​​​​ദി​​​​​നം നീ​​​​​ട്ടി
കേ​​​​​പ്ടൗ​​​​​ണ്‍: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര നീ​​​​​ട്ടി​​​​​വ​​​​​ച്ചു. ഒ​​​​​രു ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ താ​​​​​ര​​​​​ത്തി​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. ക്രി​​​​​ക്ക​​​​​റ്റ് സൗ​​​​​ത്ത് ആ​​​​​ഫ്രി​​​​​ക്ക​​​​​യും (സി​​​​​എ) ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡും (ഇ​​​​​സി​​​​​ബി) ഇ​​​​​ക്കാ​​​​​ര്യം സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ​​​​​ര​​​​​ന്പ​​​​​ര ആ​​​​​രം​​​​​ഭി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര ഇം​​​​​ഗ്ല​​​​​ണ്ട് 3-0നു ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കിയിരുന്നു.