ഒർലൻഡോ: ഇന്ത്യയുടെ ഒന്നാം നന്പർ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരനു തുടർച്ചയായ രണ്ടാം ഫൈനൽ തോൽവി. ഒർലൻഡോ ഓപ്പണ്‍ ടെന്നീസ് ചാന്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ അമേരിക്കയുടെ ബ്രാന്റണ്‍ നകാഷിമ ഇന്ത്യൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി. സ്കോർ: 6-3, 6-4.
കഴിഞ്ഞ ഞായറാഴ്ച നടന്ന കെറി ചലഞ്ചർ കപ്പിന്റെ ഫൈനലിലും പ്രജ്നേഷ് തോറ്റിരുന്നു. അതേസമയം, പ്രജ്നേഷ് ലോക റാങ്കിംഗിൽ 137-ാം സ്ഥാനത്തുനിന്ന് 128ൽ എത്തി.
കഴിഞ്ഞ ഞായറാഴ്ച നടന്ന കെറി ചലഞ്ചർ കപ്പിന്റെ ഫൈനലിലും പ്രജ്നേഷ് തോറ്റിരുന്നു. അതേസമയം, പ്രജ്നേഷ് ലോക റാങ്കിംഗിൽ 137-ാം സ്ഥാനത്തുനിന്ന് 128ൽ എത്തി.