+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​​​​​ദാ​​​​​ൽ സെമിയിൽ പു​​​​​റ​​​​​ത്ത്

ല​​​​​ണ്ട​​​​​ൻ: എ​​​​​ടി​​​​​പി ഫൈ​​​​​ന​​​​​ൽ​​​​​സ് ടെ​​​​​ന്നീ​​​​​സി​​​​​ൽ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ സെ​​​​​മി​​​​​യി​​​​​ൽ പു​​​​​റ​​​​​ത്ത്. റ​​​​​ഷ്യ​​​​​യു​​
ന​​​​​ദാ​​​​​ൽ സെമിയിൽ പു​​​​​റ​​​​​ത്ത്
ല​​​​​ണ്ട​​​​​ൻ: എ​​​​​ടി​​​​​പി ഫൈ​​​​​ന​​​​​ൽ​​​​​സ് ടെ​​​​​ന്നീ​​​​​സി​​​​​ൽ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ സെ​​​​​മി​​​​​യി​​​​​ൽ പു​​​​​റ​​​​​ത്ത്. റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌വ​​​​​ദേ​​​​​വ് 3-6, 7-6 (7-4), 6-3ന് ​​​​​ന​​​​​ദാ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഫൈ​​​​​ന​​​​​ലി​​​​​ൽ ഡൊ​​​​​മി​​​​​നി​​​​​ക് തീം ​​​​​ആ​​​​​ണു മെ​​​​​ദ്‌വ​​​​​ദേ​​​​​വിന്‍റെ എ​​​​​തി​​​​​രാ​​​​​ളി.