+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​​​​ജി​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ ബാസ്കറ്റ് ടീ​​​​​മി​​​​​ൽ

മ​​​​​നാ​​​​​മ (ബ​​​​​ഹ്റി​​​​​ൻ): ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പ് 2021 ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ വി​​​​​ൻ​​​​​ഡോ ര​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​
സെ​​​​​ജി​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ  ബാസ്കറ്റ് ടീ​​​​​മി​​​​​ൽ
മ​​​​​നാ​​​​​മ (ബ​​​​​ഹ്റി​​​​​ൻ): ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പ് 2021 ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ വി​​​​​ൻ​​​​​ഡോ ര​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ടീ​​​​​മി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം സെ​​​​​ജി​​​​​ൻ മാ​​​​​ത്യു ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. തി​​​​​രു​​​​​വ​​​​​ല്ല സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സെ​​​​​ജി​​​​​ൻ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മാ​​​​​ർ ഇ​​​​​വാ​​​​​നി​​​​​യോ​​​​​സ് കോ​​​​​ള​​​​​ജി​​​​​ന്‍റെ താ​​​​​ര​​​​​മാ​​​​​ണ്.ഒ​​​​​എ​​​​​ൻ​​​​​ജി​​​​​സി​​​​​യു​​​​​ടെ വി​​​​​ശേ​​​​​ഷ് ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​യ​​​​​ക​​​​​ൻ. 24 മു​​​​​ത​​​​​ൽ 30വ​​​​​രെയാണ് മ​​​​​ത്സ​​​​​രം.