മോണക്കോ: ആദ്യ പകുതി വരെ രണ്ടു ഗോളിനു മുന്നിട്ടുനിന്നശേഷം ഫ്രഞ്ച് ലീഗ് വണ്ണില്‍ പാരീ സാന്‍ ഷെര്‍മയിന്‍ എഎസ് മോണക്കോയോട് 3-2ന്റെ അപ്രതീക്ഷിത തോല്‍വി.
കൈലിയന്‍ എംബാപ്പെ നേടിയ ഗോളുകളുടെ ലീഡ് രണ്ടു ഗോളുകളിലൂടെ കെവിന് വോളാണ്ട് തകര്‍ത്തു. അവസാനം കളി തീരാന്‍ ആറു മിനിറ്റ് കൂടിയുള്ളപ്പോള്‍ സെസ് ഫാബ്രിഗസ് പെനല്‍റ്റി വലയിലാക്കി. മോണക്കോ മൂന്നു പോയിന്റ് നേടി. ജയത്തോടെ മോണക്കോ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 24 പോയിന്റുമായി പിഎസ്ജിയാണ് ഒന്നാമത്.