കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സപ്പോര്‍ട്ടിംഗ് സ്പോണ്സര് പട്ടികയിലേക്ക് ഇവയര്‍ സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡും. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക കിറ്റുകളില്‍ ഇടത് ഷോര്‍ട്ട്സിന്റെ പിന്നില്‍ ഇവയറിന്റെ ലോഗോ പ്രദര്‍ശിപ്പിക്കും.