+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റൊ​ണാ​ള്‍ഡോ കോ​വി​ഡ് മു​ക്ത​ന്‍

മി​ലാ​ന്‍: യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ കോ​വി​ഡ്19 മോ​ചി​ത​നാ​യി. 19 ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ഫ​ലം വ​ന്ന​ത്.
റൊ​ണാ​ള്‍ഡോ കോ​വി​ഡ് മു​ക്ത​ന്‍
മി​ലാ​ന്‍: യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ കോ​വി​ഡ്-19 മോ​ചി​ത​നാ​യി. 19 ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണ് പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ഫ​ലം വ​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 13ന് ​പോ​ര്‍ച്ചു​ഗ​ല്‍ ടീ​മി​നൊ​പ്പം ക​ളി​ക്കു​മ്പോ​ഴാ​ണ് റൊ​ണാ​ള്‍ഡോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് താ​രം ഇ​റ്റ​ലി​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​തു വ​രെ സെ​ല്‍ഫ് ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കുകയാ യിരുന്നു. കോ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് റൊ​ണാ​ള്‍ഡോ​യ്ക്കു യു​വ​ന്‍റ​സി​നൊ​പ്പം നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങാ​നാ​യി​ല്ല.