+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​ബ്ര ര​​​​ണ്ട​​​​ടി​​​​ച്ചി​​​​ട്ടും എ​​​​സി​​​​ക്കു സ​​​​മ​​​​നി​​​​ല

മി​​​​ലാ​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ൽ സ്വീ​​​​ഡി​​​​ഷ് താ​​​​ര​​​​മാ​​​​യ സ്ലാ​​​​ട്ട​​​​ൻ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ചി​​​​ന്‍റെ ഗോ​​​​ള​​​​ടി മാ​​​​ജ
ഇ​​​​ബ്ര ര​​​​ണ്ട​​​​ടി​​​​ച്ചി​​​​ട്ടും  എ​​​​സി​​​​ക്കു സ​​​​മ​​​​നി​​​​ല
മി​​​​ലാ​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ൽ സ്വീ​​​​ഡി​​​​ഷ് താ​​​​ര​​​​മാ​​​​യ സ്ലാ​​​​ട്ട​​​​ൻ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ചി​​​​ന്‍റെ ഗോ​​​​ള​​​​ടി മാ​​​​ജി​​​​ക് തു​​​​ട​​​​രു​​​​ന്നു. മു​​​​പ്പ​​​​ത്തൊ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ഇ​​​​ബ്ര ര​​​​ണ്ട് ഗോ​​​​ള​​​​ടി​​​​ച്ച മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​സി മി​​​​ലാ​​​​ൻ സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ​​​​വ​​​​ച്ച് റോ​​​​മ​​​​യോ​​​​ട് 3-3 സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി.

ആ​​​​റ് ഗോ​​​​ളു​​​​മാ​​​​യി ഇ​​​​ബ്ര​​​​യാ​​ണു സീ​​​​സ​​​​ണി​​​​ലെ ഗോ​​​​ൾ​​​​വേ​​​​ട്ട​​​​യി​​​​ൽ മു​​​​ന്നി​​​​ൽ. മൂ​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ആ​​​​റ് ഗോ​​​​ൾ എ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യം.