+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​​​​പ്നഫൈ​​​​ന​​​​ൽ ദു​​​​ബാ​​​​യി​​​​ൽ

ദു​​​​ബാ​​​​യ്: 13ാം സീ​​​​സ​​​​ണ്‍ ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി20 ക്രി​​​​ക്ക​​​​റ്റി​​​​ന്‍റെ ഫൈ​​​​ന​​​​ൽ ന​​​​വം​​​​ബ​​​​ർ 10നു ​​​​ദു​​​​ബാ​​​​യി​​​​ൽ ന​​​​ട​​​​ക്കും. ഡ്രീം ​​​​ഇ​​​​ല​​​​വ​​
സ്വ​​​​പ്നഫൈ​​​​ന​​​​ൽ ദു​​​​ബാ​​​​യി​​​​ൽ
ദു​​​​ബാ​​​​യ്: 13-ാം സീ​​​​സ​​​​ണ്‍ ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ന്‍റെ ഫൈ​​​​ന​​​​ൽ ന​​​​വം​​​​ബ​​​​ർ 10നു ​​​​ദു​​​​ബാ​​​​യി​​​​ൽ ന​​​​ട​​​​ക്കും. ഡ്രീം ​​​​ഇ​​​​ല​​​​വ​​​​ണ്‍ ഐ​​​​പി​​​​എ​​​​ലി​​​​ന്‍റെ പ്ലേ ​​​​ഓ​​​​ഫ് തീ​​​​യ​​​​തി​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ഫൈ​​​​ന​​​​ൽ വേ​​​​ദി തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ച് മു​​​​ത​​​​ലാ​​​​ണു പ്ലേ ​​​​ഓ​​​​ഫ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക. ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​നു സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദും മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സും ത​​​​മ്മി​​​​ലാ​​​​ണു ലീ​​​​ഗ് റൗ​​​​ണ്ടി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​രം.

ദു​​​​ബാ​​​​യ്, അ​​​​ബു​​​​ദാ​​​​ബി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ്ലേ ​​​​ഓ​​​​ഫ്. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​ത്രി 7.30നാ​​ണു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക. പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​ദ്യ ര​​​​ണ്ട് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന ടീം ​​​​ആ​​​​ദ്യ പ്ലേ ​​​​ഓ​​​​ഫ് പോ​​​​രാ​​​​ട്ട​​​​മാ​​​​യ ക്വാ​​​​ളി​​​​ഫ​​​​യ​​​​ർ ഒ​​​​ന്ന് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ദു​​​​ബാ​​​​യി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റു​​​​മു​​​​ട്ടും. ജ​​​​യി​​​​ക്കു​​​​ന്ന ടീം ​​​​ഫൈ​​​​ന​​​​ലി​​​​ലേ​​​​ക്കു മു​​​​ന്നേ​​​​റും. പോ​​​​യി​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ലെ മൂ​​​​ന്നും നാ​​​​ലും സ്ഥാ​​​​ന​​​​ക്കാ​​​​ർ ത​​​​മ്മി​​​​ൽ ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ കൊ​​​​ന്പു​​​​കോ​​​​ർ​​​​ക്കും. അ​​​​തി​​​​ൽ ജ​​​​യി​​​​ക്കു​​​​ന്ന ടീം ​​​​ക്വാ​​​​ളി​​​​ഫ​​​​യ​​​​ർ ഒ​​​​ന്നി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ടീ​​​​മു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടും. ക്വാ​​​​ളി​​​​ഫ​​​​യ​​​​ർ ര​​​​ണ്ട് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ആ ​​​​പോ​​​​രാ​​​​ട്ടം, ന​​​​വം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലാ​​​​ണ്. ക്വാ​​​​ളി​​​​ഫ​​​​യ​​​​ർ ര​​​​ണ്ടി​​​​ൽ ജ​​​​യി​​​​ക്കു​​​​ന്ന ടീ​​​​മും ഫൈ​​​​ന​​​​ലി​​​​ലേ​​ക്കു മു​​​​ന്നേ​​​​റും.