+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​​​​റോ​​​​പ്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​നാ​​​​യി വ​​​​ന്പ​​​ന്മാ​​​​ർ

സൂ​​​​റി​​​​ച്ച്: യൂ​​​​റോ​​​​പ്പി​​​​ലെ അ​​​​ഞ്ച് മു​​​​ൻ​​​​നി​​​​ര ഫു​​​​ട്ബോ​​​​ൾ ലീ​​​​ഗു​​​​ക​​​​ളി​​​​ലെ വ​​​​ന്പ​​​ന്മാ​​​​ർ കൈ​​​​കോ​​​​ർ​​​​ക്കു​​​​ന്ന യൂ​​​​റോ​​​​പ്യ​​​​ൻ പ്രീ​​​​മി​​​
യൂ​​​​റോ​​​​പ്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​നാ​​​​യി വ​​​​ന്പ​​​ന്മാ​​​​ർ
സൂ​​​​റി​​​​ച്ച്: യൂ​​​​റോ​​​​പ്പി​​​​ലെ അ​​​​ഞ്ച് മു​​​​ൻ​​​​നി​​​​ര ഫു​​​​ട്ബോ​​​​ൾ ലീ​​​​ഗു​​​​ക​​​​ളി​​​​ലെ വ​​​​ന്പ​​​ന്മാ​​​​ർ കൈ​​​​കോ​​​​ർ​​​​ക്കു​​​​ന്ന യൂ​​​​റോ​​​​പ്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​നാ​​​​യു​​​​ള്ള നീ​​​​ക്കം അ​​​​ണി​​​​യ​​​​റ​​​​യി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്നു. ഇം​​​​ഗ്ല​​​​ണ്ട്, ഇ​​​​റ്റ​​​​ലി, സ്പെ​​​​യി​​​​ൻ, ഫ്രാ​​​​ൻ​​​​സ്, ജ​​​​ർ​​​​മ​​​​നി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പന്ത്രണ്ടിലധി​​​​കം വ​​​​ന്പ​​​​ൻ ക്ല​​​​ബ്ബു​​​​ക​​​​ളാ​​​​ണ് അ​​​​ണി​​​​യ​​​​റ​​​​യി​​​​ലു​​​​ള്ള​​​​ത്. 2022ൽ ​​​​ലീ​​​​ഗ് സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നാ​​​​ണു ശ്ര​​​​മം. യു​​​​വേ​​​​ഫ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗി​​​​ന് അ​​​​തു ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​ര​​​​മാ​​​​കും. ഫി​​​​ഫ​​​​യു​​​​ടെ ആ​​​​ശീ​​​​ർ​​​​വാ​​​​ദ​​​​ത്തോ​​​​ടെയാണിത്.