ദുബായ്: ഐപിഎലിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വെസ്റ്റ് ഇൻഡീസ് താരം ഡ്വെയ്ൻ ബ്രാവൊ കളിക്കില്ല. പരിക്കിനെത്തുടർന്ന് താരം പിന്മാറി. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിനിടെയായിരുന്നു ബ്രാവൊയ്ക്കു പരിക്കേറ്റത്.