+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ക്കാ​രി കോ​നെ ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ

കൊ​​​ച്ചി: പ്ര​​​തി​​​രോ​​​ധ വി​​​ഭാ​​​ഗ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്തു ന​​​ല്‍​കി മു​​​ന്‍ ഒ​​​ളി​​​മ്പി​​​ക് ലി​​​യോ​​​ണ്‍ താ​​​രം ബ​​​ക്കാ​​​രി കോ​​​നെ​​​യെ ടീ​​​മി​​​ലെ​​​ത്തി​​​ച്ച​​
ബ​ക്കാ​രി കോ​നെ ബ്ലാ​സ്റ്റേ​ഴ്‌​സി​ൽ
കൊ​​​ച്ചി: പ്ര​​​തി​​​രോ​​​ധ വി​​​ഭാ​​​ഗ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്തു ന​​​ല്‍​കി മു​​​ന്‍ ഒ​​​ളി​​​മ്പി​​​ക് ലി​​​യോ​​​ണ്‍ താ​​​രം ബ​​​ക്കാ​​​രി കോ​​​നെ​​​യെ ടീ​​​മി​​​ലെ​​​ത്തി​​​ച്ച​​​താ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി. 2004ല്‍ ​​​സി​​​എ​​​ഫ്ടി​​​പി​​​കെ അ​​​ബി​​​ജാ​​​നി​​​ല്‍നി​​​ന്ന് എ​​​റ്റോ​​​ല്‍ ഫി​​​ലാ​​​ന്‍റെ​​​യു​​​ടെ യൂ​​​ത്ത് ടീ​​​മി​​​ല്‍ ചേ​​​ര്‍​ന്നാ​​​ണ് കോ​​​നെ ത​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഫു​​​ട്‌​​​ബോ​​​ള്‍ ക​​​രി​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​ത്. ഫ്ര​​​ഞ്ച് ക​​​ളി നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ​​​തോ​​​ടെ ഫ്രാ​​​ന്‍​സി​​​ലെ​​​ത്തി ലീ​​​ഗ് 2 ക്ല​​​ബ്ബാ​​​യ ഗ്വി​​​ങ്ഗാ​​​മ്പി​​​നൊ​​​പ്പം ചേ​​​ര്‍​ന്നു.

19-ാം വ​​​യ​​​സി​​​ൽ ബു​​​ര്‍​കി​​​ന​​​ഫാ​​​സോ ദേ​​​ശീ​​​യ ടീ​​​മി​​​നാ​​​യു​​​ള്ള അ​​​ര​​​ങ്ങേ​​​റി. 81 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ രാ​​​ജ്യ​​​ത്തി​​​നായി ഇറങ്ങി.