കൊളോണ്‍/സെന്റ് പീറ്റേഴ്സ്ബർഗ്: യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് 2020ലെ ആദ്യ കിരീടം. കൊളോണ്‍ എടിപി ടൂർ ചാന്പ്യൻഷിപ്പ് സ്വരേവ് സ്വന്തമാക്കി.
സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ റഷ്യയുടെ ആന്ദ്രേ റുബലേവ് കിരീടം നേടി. 2020ൽ താരത്തിന്റെ നാലാം കിരീടമാണിത്. നൊവാക് ജോക്കോവിച്ച് മാത്രമാണ് ഈ വർഷം നാലു കിരീടങ്ങൾ സ്വന്തമാക്കിയത്.