തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ താരങ്ങള്‍ക്കു നല്‍കാനുള്ള ഗ്രാന്റും സ്പോര്‍ട്സ് കിറ്റില്‍ ബാക്കി നല്‍കാനുള്ള സാധനങ്ങളും വിതരണം ചെയ്യാന്‍ കഴിയാതെ കായിക വകുപ്പ് നില്ക്കുമ്പോള് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ അക്കാഡമിക്കു മാത്രം സര്‍ക്കാര്‍ ഗ്രാന്റ്.
10.20 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കോച്ചുമാരും കായികതാരങ്ങളും പ്രതിഷേധത്തിലും. കോവിഡ് വ്യാപിക്കുന്നതിനു മുമ്പ് കഴിഞ്ഞ മാര്‍ച്ച് മാസം വരെയാണ് സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. ഒരുകോടിയിലധികം രൂപ സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ക്ക് ലഭ്യമാകാനുണ്ട്.