ഷാർജ: ഐപിഎലിൽ ഈ സീസണിലെ മൂന്നാം സെഞ്ചുറി ഡൽഹി ക്യാപ്പിറ്റൽസിന്റെ ശിഖർ ധവാന്റെ ബാറ്റിൽനിന്ന്. 58 പന്തിൽ 101 റൺസുമായി പുറത്താകാതെനിന്ന ധവാന്റെ മികവിൽ ഡൽഹി, ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി.
സ്കോർ: ചെന്നൈ 20 ഓവറിൽ നാലിന് 179. ഡൽഹി 19.5 ഓവറിൽ അഞ്ചിന് 185. ഫാഫ് ഡുപ്ലെസിയാണ് (47 പന്തിൽ 58) സൂപ്പർ കിംഗ്സിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. അന്പാട്ടി റായുഡു (45 നോട്ടൗട്ട്), രവീന്ദ്ര ജഡേജ ( 33 നോട്ടൗട്ട്) എന്നിവരും ചെന്നൈക്കായി തിളങ്ങി.