കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ ഐ ലീഗ് മുൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ പേരിലും ലോഗോയിലും ചെറിയ പരിഷ്കാരം വരുത്തി. സ്പോർട്ടിംഗ് ക്ലബ് ഈസ്റ്റ് ബംഗാൾ എന്നാകും ടീം ഇനി മുതൽ അറിയപ്പെടുക.