+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​തെ അ​​​​സൂ​​​​റി

മിലാൻ: തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​തെ 19 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഇ​​​​റ്റ​​​​ലി. നേ​​​​ഷ​​​​ൻ​​​​സ് ലീ​​​​ഗ് എ ​​​​ഒ​​​​ന്നി​​​​ൽ ഇ​​​​റ്റ​​​​ലി​​​​യും ഹോ​​​​ള​​​​
തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​തെ അ​​​​സൂ​​​​റി
മിലാൻ: തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​തെ 19 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഇ​​​​റ്റ​​​​ലി. നേ​​​​ഷ​​​​ൻ​​​​സ് ലീ​​​​ഗ് എ ​​​​ഒ​​​​ന്നി​​​​ൽ ഇ​​​​റ്റ​​​​ലി​​​​യും ഹോ​​​​ള​​​​ണ്ടും ഓ​​​​രോ ഗോ​​​​ൾ വീ​​​​ത​​​​മ​​​​ടി​​​​ച്ച് സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു.

ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​യി ലോ​​​​റെ​​​​ൻ​​​​സോ പെ​​​​ല്ലെ​​​​ഗ്രി​​​​നി​​​​യും (16-ാം മി​​​​നി​​​​റ്റ്) ഹോ​​​​ള​​​​ണ്ടി​​​​നാ​​​​യി വാ​​​​ൻ ഡി ​​​​ബീ​​​​ക്കും (25-ാം മി​​​​നി​​​​റ്റ്) വ​​​​ല​​​​കു​​​​ലു​​​​ക്കി. ഏ​​​​ഴ് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി പോ​​​​ള​​​​ണ്ട് ഗ്രൂ​​​​പ്പി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും എ​​​​ത്തി. ആ​​​​റ് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഇ​​​​റ്റ​​​​ലി​​​​യും അ​​​​ഞ്ച് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഹോ​​​​ള​​​​ണ്ടു​​​​ം തൊട്ട് പിന്നിലുണ്ട്.