ഒഡെൻസ് (ഡെന്മാർക്ക്): ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ. കാനഡയുടെ ജേസണ്‍ ഹൂ ഷ്യൂവിനെ 21-15, 21-14നാണ് ശ്രീകാന്ത് കീഴടക്കിയത്. അതേസമയം, ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ പുറത്തായി.