+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​​​​ക്കോ​​ത​​​​ന്നെ ഒ​​​​ന്നാ​​​​മ​​​​ൻ

പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും എ​​​​ടി​​​​പി ലോ​​​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ നൊ​​​​വാ​​
ജോ​​​​ക്കോ​​ത​​​​ന്നെ ഒ​​​​ന്നാ​​​​മ​​​​ൻ
പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും എ​​​​ടി​​​​പി ലോ​​​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ഒ​​​​ന്നാം റാ​​​​ങ്കി​​​​ൽ തു​​​​ട​​​​രു​​​​ന്നു. ന​​​​ദാ​​​​ൽ, തീം, ​​​​റോ​​​​ജ​​​​ർ ഫെ​​​​ഡ​​​​റ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ര​​ണ്ടും മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​​​ൽ. ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണ്‍ വ​​​​നി​​​​താ കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഇ​​​​ഗ ഷി​​​​യാ​​​​ങ്ടെ​​​​ക് 17ൽ ​​​​എ​​​​ത്തി. ആ​​ഷ്‌​​ലി ബാ​​​​ർ​​​​ടിയാണ് ഒന്നാമത്.