മിലാന്: സീരി എ ഫുട്ബോളില്‍ റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോള്‍ മികവില്‍ ഇന്റര്‍ മിലാന് 5-2ന് ബെനവെന്റോയെ തോല്‍പ്പിച്ചു. 28-ാം സെക്കന്‍ഡില്‍ ലുക്കാക്കു ഇന്ററിനെ മുന്നിലെത്തിച്ചു. അര മണിക്കൂറിനു മുമ്പ് തന്നെ ഇന്റര്‍ മൂന്നു ഗോള്‍ നേടി.