+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ക്ക്; സെ​റീ​ന പി​ന്മാ​റി

പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍നി​ന്നു പി​ന്മാ​റി. കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്. എ​ലീ​ന സ്വി​റ്റോ​ലി​ന, അ​ര​യ്‌​ന സാ​ബ
പ​രി​ക്ക്; സെ​റീ​ന പി​ന്മാ​റി
പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍നി​ന്നു പി​ന്മാ​റി. കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്. എ​ലീ​ന സ്വി​റ്റോ​ലി​ന, അ​ര​യ്‌​ന സാ​ബ​ലെ​ങ്ക, എ​ക്ട​റീ​ന അ​ല​ക്‌​സ​ന്‍ഡ്രോ​വ എ​ന്നി​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. വി​ക്ടോ​റിയ അ​സ​രെ​ങ്ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്ത് അ​ന ക​രോ​ലി​ന മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി.

പു​രു​ഷ സിം​ഗി​ള്‍സ് ര​ണ്ടാം റൗ​ണ്ട് നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റ​ഫേ​ല്‍ ന​ദാ​ല്‍ 6-1, 6-0, 6-3ന് ​മ​കെ​ന്‍സി മാ​ക്‌​ഡൊ​ണാ​ള്‍ഡി​നെ തോ​ല്‍പ്പി​ച്ചു. ഡൊ​മി​നി​ക് തീം, സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക എന്നിവർ മൂന്നാം റൗണ്ടിലെത്തി.