+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോളിൽ യു​​​​​വെ

റോം: ​​​​​ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ (44 പെ​​​​​ന​​​​​ൽ​​​​​റ്റി, 69) ഇ​​​​​ര​​​​​ട്ട
റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഗോളിൽ യു​​​​​വെ
റോം: ​​​​​ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ (44- പെ​​​​​ന​​​​​ൽ​​​​​റ്റി, 69) ഇ​​​​​ര​​​​​ട്ടഗോ​​​​​ളി​​​​​ന്‍റെ ബ​​​​​ല​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 2-2ന് ​​​​​എ​​​​​എ​​​​​സ് റോ​​​​​മ​​​​​യ്ക്കെ​​​​​തി​​​​​രേ സ​​​​​മ​​​​​നി​​​​​ല പി​​​​​ടി​​​​​ച്ചു.

ജോ​​​​​ർ​​​​​ദാ​​​​​ൻ വെ​​​​​രെ​​​​​റ്റൗ​​​​​ട്ട് (31 - പെ​​​​​ന​​​​​ൽ​​​​​റ്റി, 45+1) റോ​​​​​മ​​​​​യ്ക്കാ​​​​​യി ര​​​​​ണ്ടു ഗോ​​​​​ളും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. റാ​​​​​ബി​​​​​യോ​​​​​റ്റ് 62-ാം മി​​​​​നി​​​​​റ്റി​​​​​ൽ ചു​​​​​വ​​​​​പ്പുകാ​​​​​ർ​​​​​ഡ് ക​​​​​ണ്ട​​​​​തോ​​​​​ടെ യു​​​​​വ​​ന്‍റ്​​​​​സ് പ​​​​​ത്ത് പേ​​​​​രാ​​​​​യി ചു​​​​​രു​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.
മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​സി മി​​​​​ലാ​​​​​ൻ, നാ​​​​​പ്പോ​​​​​ളി തു​​​​​ട​​​​​ങ്ങി​​​​​യ ടീ​​​​​മു​​​​​ക​​​​​ൾ ജ​​​​​യം നേ​​​​​ടി.