മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാന്റെ സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് കോവിഡ്. യൂറോപ്പ ലീഗ് റൗണ്ട് പോരാട്ടത്തിനു മുന്പാണ് ഇക്കാര്യം ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വീഡിഷ് താരമായ ഇബ്രാഹിമോവിച്ച് ക്ലബ്ബുമായുള്ള ഒരു വർഷത്തേക്കുകൂടി നീട്ടിയിരുന്നു.