+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​വാ​ര​സ് ചോ​ദ്യ​പ്പേപ്പ​ർ ചോ​ർ​ത്തി!

ടൂ​​​​റി​​​​ൻ: സ്പാ​​​​നി​​​​ഷ് ക്ല​​​​ബ്ബാ​​​​യ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന ഉ​​​​റു​​​​ഗ്വെ​​​​ൻ ഫു​​​​ട്ബോ​​​​ള​
സു​വാ​ര​സ്  ചോ​ദ്യ​പ്പേപ്പ​ർ ചോ​ർ​ത്തി!
ടൂ​​​​റി​​​​ൻ: സ്പാ​​​​നി​​​​ഷ് ക്ല​​​​ബ്ബാ​​​​യ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന ഉ​​​​റു​​​​ഗ്വെ​​​​ൻ ഫു​​​​ട്ബോ​​​​ള​​​​ർ ലൂ​​​​യി സു​​​​വാ​​​​ര​​​​സി​​​​നെ​​​​തി​​രെ ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സൂ​​​​പ്പ​​​​ർ ക്ല​​​​ബ്ബാ​​​​യ യു​​​​വ​​​​ന്‍റ​​​​സി​​​​ലേ​​​​ക്കു​​​​ള്ള ട്രാ​​​​ൻ​​​​സ്ഫ​​​​റി​​​​നു ശ്ര​​​​മി​​​​ക്ക​​​​വെ സു​​​​വാ​​​​ര​​​​സ് എ​​​​ഴു​​​​തി​​​​യ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഭാ​​​​ഷാ പ​​​​രീ​​​​ക്ഷ സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​വ​​​​ന്‍റ​​സി​​​​നെ​​​​തി​​​​രെ​​​​യും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കും. സു​​​​വാ​​​​ര​​​​സി​​​​ന് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു ല​​​​ഭി​​​​ച്ച​​​​താ​​​​യാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ​​യാ​​​​ഴ്ച ന​​​​ട​​​​ന്ന ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പൗ​​​​ര​​​​ത്വ​​​​ത്തി​​​​നാ​​​​യു​​​​ള്ള ബി ​​​​വ​​​​ണ്‍ ഭാ​​​​ഷാ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ സു​​​​വാ​​​​ര​​​​സ് വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ബി ​​​​വ​​​​ണ്‍ പ​​​​രീ​​​​ക്ഷാ ഫ​​​​ലത്തിനായി മൂ​​ന്നു മാ​​​​സ​​​​മെ​​​​ങ്കി​​​​ലും എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും സു​​​​വാ​​​​ര​​​​സി​​​​നു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ അ​​​​തു ല​​​​ഭി​​​​ച്ചെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച്, പൗ​​​​ര​​​​ത്വ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നവർ രം​​​​ഗ​​​​ത്തെ​​​​ത്തി.സ്പാ​​​​നി​​​​ഷ് ക്ല​​​​ബ്ബാ​​​​യ അ​​​​ത്‌​​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡി​​​​ലേ​​​​ക്കു സു​​​​വാ​​​​ര​​​​സ് ചേ​​​​ക്കേ​​​​റു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്.