+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​​​റ്റി​​​​ക്കു ജ​​​​യ​​​​ത്തു​​​​ട​​​​ക്കം

ലണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ 202021 സീ​​​​സ​​​​ണി​​​​ന് പെ​​​​പ് ഗ്വാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​യു​​​​ടെ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി വി​​​​ജ​​​​യ
സി​​​​റ്റി​​​​ക്കു ജ​​​​യ​​​​ത്തു​​​​ട​​​​ക്കം
ലണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ 2020-21 സീ​​​​സ​​​​ണി​​​​ന് പെ​​​​പ് ഗ്വാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​യു​​​​ടെ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി വി​​​​ജ​​​​യ​​​​ത്തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. സീ​​​​സ​​​​ണി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​റ്റി 3-1ന് ​​​​വൂ​​​​ൾ​​​​വ്സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സി​​​​റ്റി​​​​ക്കാ​​​​യി കെ​​​​വി​​​​ൻ ഡി ​​​​ബ്രൂ​​​​യി​​​​ൻ (20- പെ​​​​ന​​​​ൽ​​​​റ്റി), ഫി​​​​ൽ ഫോ​​​​ഡ​​​​ൻ (32), ഗ​​​​ബ്രി​​​​യേ​​​​ൽ ജീ​​​​സ​​​​സ് (90+5) എ​​​​ന്നി​​​​വ​​​​ർ വ​​​​ല​​​​കു​​​​ലു​​​​ക്കി. റൗ​​​​ണ്‍ ജി​​​​മെ​​​​നെ​​​​സി​​​​ന്‍റെ (78) വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു വൂ​​​​ൾ​​​​വ്സി​​​​ന്‍റെ ആ​​​​ശ്വാ​​​​സ ഗോ​​​​ൾ. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആ​​​​സ്റ്റ​​​​ണ്‍ വി​​​​ല്ല 1-0ന് ​​​​ഷെ​​​​ഫീ​​​​ൽ​​​​ഡിനെ തോൽപ്പിച്ചു.