മയാമി: അർജന്റൈൻ സ്ട്രൈക്കർ ഗോണ്‍സാലൊ ഹിഗ്വിൻ യുവന്റസിൽനിന്ന് അമേരിക്കൻ മേജർ ലീഗ് സോക്കർ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മയാമിയിൽ. ഇംഗ്ലീഷ് മുൻ ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി.